Help Anil Undergo Liver Transplant | Milaap
Help Anil Undergo Liver Transplant
0%
Be the first one to donate
Need Rs.40,00,000
  • PK

    Created by

    Pravitha Kilikar
  • AK

    This fundraiser will benefit

    Anil Kilikar

    from Kochi, Kerala

എറണാകുളം: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്.
*കൊച്ചി, പറവാനമുക്ക് കിളികർ റോഡ് സ്വദേശി അനിൽ കിളികർ*
സുമനസുകളുടെ സഹായം തേടുന്നത്. കൊച്ചി ഗൗതം ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോള്‍ അദ്ദേഹം. മഞ്ഞപ്പിത്തം കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു അനിൽ ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചതോടെ ഉടന്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു

കരള്‍മാറ്റത്തിനായി തയ്യാറുള്ളവരെ കണ്ടതിയിട്ടുണ്ട്  പക്ഷെ ശസ്ത്രക്രിയ നടത്തുന്നതിനായി *40 ലക്ഷം രൂപ ഉടൻ ആവശ്യമുണ്ട്*. ഇതുവരെയുള്ള ചികിത്സയ്ക്കായി അഞ്ചര ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. കൂടുതല്‍ താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സയ്ക്കായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം തേടുകയാണ് അനിൽ കിളികാർ



Help Anil. He is currently undergoing treatment at the Gautam Hospital at Cochin for Chronic Liver Disease (Jaundice and Hepatitis-B). He needs to undergo a liver transplant which will cost around 40-Lakhs. He and his family need financial help for his medical treatment.

Read More

Create a support fundraiser page and raise donations from your friends to help Anil Kilikar
Know someone in need of funds? Refer to us
If something isn't right, we will work with you to ensure no misuse occurs. Report this cause
Have a question or need assistance?Contact Us