ഈ കുട്ടിയെ കൈവിടരുത് | Milaap
ഈ കുട്ടിയെ കൈവിടരുത്
2%
Raised
Rs.6,060
of Rs.3,50,000
8 supporters
 • veena

  Created by

  veena ratheesh
 • SH

  This fundraiser will benefit

  Sree Hari

  from Thodupuzha, Kerala

Story

I am Veena Ratheesh and I am here to raise funds for my son  Sree Hari who is 12 years old. Sree Hari lives in Thodupuzha, Kerala with his parents. he is a student. To make a living, the father & mother work for a daily wage. Sree Hari is suffering from Chronic Kidney Disease and Skin Allergies for more than 9 years.

He is receiving medication at Government Medical College. In the next few days, we need Rs.300,000. more for further treatment and medication. Please come forward to support my cause. Any contribution will be of immense help. Do contribute and share this campaign link with your friends and family. തൊടുപുഴ മുൻസിപ്പാലിറ്റി കാരിക്കോട് കരയിൽ ഇരുപതാം വാർഡിൽ രതീഷ് എം ആർ ന്റെയും വീണ രതീഷിന്റെയും മകൻ ശ്രീഹരി രതീഷ് (12 വയസ്സ് ) 9 വർഷമായി കോട്ടയം മെഡിക്കൽ കോളേജിൽ നെഫ്രോട്ടിക് സിൻഡ്രം, സ്കിൻ ഡിസീസ്‌, ഫിക്സ് എന്നീ അസുഖങ്ങളാൽ ചികിത്സയിലാണ് രതീഷ് കൂലിപ്പണിക്കാരനാണ്.

ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ചികില്സിച്ചതുകൊണ്ടു വാടക വീട്ടിലാണ് താമസം ശ്രീഹരിയെ കൂടാതെ ഒരു മകനും ഒരു അമ്മുമ്മയും ഉണ്ട് അമ്മുമ്മ ഹൃദ്രോഗിയുമാണ്.  

നിർധനരും രണ്ടു രോഗികളും ഉള്ള ഈ കുടുംബത്തെ സുമനസ്സുകളായ നിങ്ങൾ കഴിയും വിധം സഹായിക്കുക

Read More

Know someone in need of funds for a medical emergency? Refer to us
support