Help Shahim Recover From Lungs Infection Caused by Covid-19 | Milaap
Help Shahim Recover From Lungs Infection Caused by Covid-19
  • S

    Created by

    Stency.sebastian
  • SK

    This fundraiser will benefit

    Shahim KM

    from vaytila,kochi

പ്രിയപ്പെട്ടവരെ,
          ഞാന്‍ ഷെഫീഖ് കെ എം  B/o  ഷാഹിo കെ എം, കൈത്തൊത്ത്തുണ്ടിയിൽ വീട്, ചളികവട്ടം, വെണ്ണല പി ഒ, കൊച്ചി

  എന്‍റെ സഹോദരൻ  ഷാഹീം 07-12-20 ല്‍ കോവിഡ് പോസ്റ്റീവ് ആവുകയും രോഗം മൂര്‍ച്ഛീച്ച് നൃൂമോണിയ ശ്വാസകോസത്തിലേക്കും,ലിവറിലേക്കും,ഹൃദയത്തിലേക്കും  ബാധിക്കുകയും 14.12.2020 മുതല്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെന്‍റിലേറ്ററിലുമാണ്.ഇപ്പോള്‍ 100% ഓക്സിജന്‍റെ സഹായത്തോടെ ആണ് ഷാഹിമിന്‍റെ ജീവന്‍ നില നിര്‍ത്തി പോരുന്നത്.വരും ദിവസങ്ങളില്‍ ലക്ഷങ്ങളുടെ ഇഞ്ചക്ഷനും,മരുന്നും,ഹോസ്പിറ്റല്‍ ചിലവും ആവശൃമാണ്.രണ്ട് ചെറിയ പെണ്‍കുട്ടികളുളള ഷാഹിമിന്‍റെ ഭാരൃ എട്ട് മാസം ഗര്‍ഭിണിയായി  കോവിഡ് പോസ്റ്റീവ് ആയി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.11 ലക്ഷത്തോളം രൂപ ചിലവ് വരും എന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ അറീയിച്ചിട്ടുളളത്. നിര്‍ദ്ധന കുടുംബമായ ഞങ്ങള്‍ക്ക് ഇത്രയും വലിയൊരു തുക കണ്ടെത്തുവാന്‍ ബുന്ധിമുട്ടായതിനാല്‍ നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബത്തിനെ സഹായിക്കണമെന്നും,ഷാഹീമിന്‍റെ രോഗം എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് തിരിച്ച് വരാന്‍  നിങ്ങളുടെ പ്രാത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും അപേക്ഷിക്കുന്നു.

 ഷാഹിമിന്‍റെ ചികിത്സ സഹായ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാനുളള Link താഴെ കൊടുക്കുന്നു.Milap എന്ന വേള്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് ഷാഹീം ചികിത്സ ഫണ്ട് സ്വരൂപിക്കുന്നത്

Read More

Know someone in need of funds? Refer to us
support