My name is Rafeeq Alappuzha Cherthala Place I work as a driver. I have 3 children and my wife has no job, My 2 children are kidney patients. Someone is currently undergoing dialysis. My 6-year-old doctor says that my surgery should be done immediately. My old mole also has the same disease (chronic kidney disease) and the only way to cure this disease is to replace it. I do not even have a house of my own. I'm in financial trouble. My father is a 72 - year - old patient.
അസ്സലാമു അലൈക്കും
എന്റെ പേര് റഫീഖ് ആലപ്പുഴ ചേർത്തല ആണ് സ്ഥലം ഞാൻ ഒരു ഡ്രൈവർ ആയി ജോലി ചെയ്യുന്നു. എനിക്ക് 3 കുട്ടികൾ ഉണ്ട് വൈഫിനു ജോലി ഒന്നും ഇല്ല
എന്റെ 2 മക്കൾ കിഡ്നി രോഗികൾ ആണ്. ഒരാൾക്കു ഇപ്പൊ ഡയാലിസിസ് നടത്തി വരുന്നു 6 വയസ്സുള്ള എന്റെ മോൻ സർജറി ഉടനെ നടത്തണം എന്നാണ് ഡോക്ടർ പറയുന്നത് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ആണ് ചികിത്സ നടക്കുന്നത്..എന്റെ 4 വയസ്സുള്ള എന്റെ മോൾക്കും ഇതേ അസുഖം ആണ് ( cronic kidney decies) ആണ് ചികിത്സ കൊണ്ട് മാറ്റാൻ പറ്റാത്ത ഈ അസുഖത്തിന് മാറ്റിവെക്കൽ മാത്രം ആണ് ഒരു പോംവഴി. സ്വന്തമായി ഒരു വീട് പോലും ഇല്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്... എന്റെ പിതാവ് 72 വയ്യസുള്ള ഒരു രോഗിയാണ് എല്ലാവരുടെയും ചികിത്സ എനിക്ക് താങ്ങാൻ വയ്യത്ത അവസ്ഥ ആണ്.... ഇത് കാണുന്ന എന്റെ നല്ലവരായ സഹോദരങ്ങൾ എന്റെ മക്കളെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു
Phone:9526763058