Dear Friends,
I'm reaching out because one of our close friend Krishna Kumar (33) has been today hospitalized in pushpagiri hospital, Thiruvalla due to an abnormal variation in blood pressure, on inspection doctors have got to know that there is a nerve injury and a blood clot formed as its complication ,sympotomizing to a stroke, As a last hope doctors have Come up with a surgery that costs 3lakh that could save his life,the only option left to bring him back to life .unfortunately his family is not in condition where they could afford this huge amount, so we request all the humble hearted people to help a person come back to a normal life... It's not not just him it's the life of a family. If we can be a hope in someones life why to make them disappointed,lets join our hands and help him as one in our family Who ever with a willing heart.
സുഹൃത്തുക്കളെ.
ഞങ്ങളുടെ പ്രിയസുഹൃത്ത് കൃഷ്ണകുമാർ (33) (വടക്കേടത്ത് മുരിങ്ങമംഗലം, കോന്നി) ബി.പി കൂടി ഞരമ്പ് കട്ടായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലാണ്, തലച്ചോറിന്റെ ഇടതു വശത്ത് രക്തം കട്ടപിടിച്ചു കിടക്കുകയാണ്, അതുകൊണ്ട് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന അവസ്ഥയിലാണ്, ഓപ്പറേഷനായി മൂന്ന് ലക്ഷം രൂപയാണ് ഹോസ്പിറ്റൽ അധികൃതർ ആവിശ്യപ്പെട്ടിരിക്കുന്നത്, ഓപ്പറേഷനു ശേഷമേ എന്തെങ്കിലും പുരോഗതിയുണ്ടോയെന്ന് പറയാൻ സാധിക്കുവെന്ന് ഡോക്ടർമാർ പറയുന്നു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഓപ്പറേഷനും, തുടർ ചികിത്സയ്ക്കുമായി സാമ്പത്തിക സഹായം ആവിശ്യമാണ്, നമ്മളൊന്നായി സഹായിച്ചാൽ ആ ജീവനും കുടുംബവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും.