വേരുകൾ ഫൗണ്ടേഷൻ - Verukal Foundation | Milaap
വേരുകൾ ഫൗണ്ടേഷൻ - Verukal Foundation
41%
Raised
Rs.12,360
of Rs.30,000
45 supporters
 • jasin

  Created by

  jasin tk
 • VI

  This fundraiser will benefit

  Verukal Instagram

  from Kannur, Kerala

This is Charity foundation Created by Verukal Instagram page and Kilimaram instagram page and our group members..
Our aim is collect fund from people and help orphanages and old age homes in kerala..
Our first program is an Onam celebration in an oldage home in kerala..
To know more visit our insagram page..
Thank you..

വേരുകൾ ഇൻസ്റ്റാഗ്രാം പേജും കിളിമരം ഇൻസ്റ്റാഗ്രാം പേജും പിന്നെ ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് ഒരുക്കുന്ന ഒരു കൂട്ടായ്മ ആണ് ഇത്.ഞങ്ങളുടെ ലക്ഷ്യം ആരോരും ഇല്ലാത്തവർക്ക് അതായത് അനാഥാലയങ്ങളിലും വൃദ്ധ മന്ദിരങ്ങളിലും അവരുടെ ചെറിയ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഞങ്ങളെ കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയ്ത കൊടുക്കുക എന്നാണ്..

ഞങ്ങളുടെ ആദ്യ ദൗത്യം ഈ വരുന്ന ഓണത്തിന് ഒരു വൃദ്ധ മന്ദിരത്തിലെ അമ്മമാർക്ക് ഓരോ ഓണക്കോടിയും പിന്നെ നല്ലരീതിയിൽ ഒരു ഓണ സദ്യയും നൽകുക എന്നതാണ്..

അനാവശ്യ കാര്യങ്ങൾക്ക് ചിലവാക്കുന്നതിൽ ഒരു പങ്ക് ഇവിടെ നൽകിയാൽ ഒരുകൂട്ടം അമ്മമാരുടെ മനസ്സ് നിറയ്ക്കാൻ അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ  നമുക്ക് സാധിക്കും..

നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക..
ഇത് കഴിവതും ഷെയർ ചെയ്യുക..
കഴിയുമെങ്കിൽ അന്ന് വരാൻ പറ്റുന്നവർ ഈ സന്തോഷത്തിൽ പങ്കുചേരുക..
കൂടുതൽ വിവരങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കും..
നന്ദി..

Read More

support