34 Years Old Tibu Jacob Needs Your Help To Undergo Kidney Transplant | Milaap
34 Years Old Tibu Jacob Needs Your Help To Undergo Kidney Transplant
8%
Raised
Rs.1,58,249
of Rs.20,00,000
57 supporters
  • JJ

    Created by

    Jais Joy
  • TJ

    This fundraiser will benefit

    Tibu Jacob

    from Kottayam, Kerala

80G tax benefits for INR donations

Story

I am Tibu Jacob aged 34 writing this request with great hope. I have been diagnosed with Chronic Renal Disease since June 2020. Both of my kidneys have shrunk and need dialysis three times a week and it takes four hours a day for each dialysis. Due to the frequent dialysis, my body is getting infected which creates more complications, which is very painful.

Basically, I belong to an agricultural background owning an acre of paddy field, where my family (father & mother) work hard to meet both ends. The little earnings we had were spent on my dialysis and medicines. As my both kidneys have been damaged, my nephrologist Dr. Aby Abraham from Lakeshore Hospital, Cochin, recommended that a transplant is the best option to lead a healthy life. The medical team who monitors my health perceives that I am physically, mentally, emotionally, and medically fit to undergo the transplant procedure. One of my relatives (my maternal uncle’s son) is agreed to donate his kidney to me. The transplant and post-operative treatment would approximately cost Rs. 30,000,00/- (thirty lakhs only). I have tried all possible ways to arrange the amount required for the surgery but the amount is beyond my reach.

I will be so grateful if you can provide me with some financial assistance in my hard time meeting my hospital expenses. Your positive support is anticipated and appreciated.


Best Regards,
Tibu Jacob


Malayalam Translation below

സുമനസ്സുകളോട് കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വേണ്ടിയുള്ള സാമ്പത്തിക സഹായത്തിനായി ഒരഭ്യർത്ഥന:-
   
അത്യധികമായ ശുഭപ്രതീക്ഷയോടെയാണ് 34 വയസ്സുള്ള ടിബു ജേക്കബ് എന്ന ഞാൻ ഈ കത്തെഴുതുന്നത്. 2020 ജൂൺ മുതൽ ഗുരുതരമായ രോഗത്തിന്റെ ചികിത്സയിലാണ് ഞാൻ. എന്റെ ഇരു കിഡ്നികളും പ്രവർത്തനം കുറഞ്ഞതിനാൽ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിന് ഞാൻ വിധേയനായി ക്കൊണ്ടിരിക്കുകയാണ്. അതിനായി ഒരു ദിവസം നാലു മണിക്കൂർ നേരം എനിക്ക് ചികിത്സക്കായി മാത്രം മാറ്റി വെക്കേണ്ടി വരുന്നു. തുടർച്ചയായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്നതിനാൽ എന്റെ ശരീരം അതിസങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നുണ്ട്. അതീവ വേദനയാൽ ചല ദിവസങ്ങളിലും ഉറങ്ങുവാൻ പോലും എനിക്ക് സാധിക്കുന്നില്ല.

കാർഷിക പശ്ചാത്തലമുള്ള ഞങ്ങളുടെ കുടുംബത്തിന് ഒരേക്കറോളം പാടമാണുള്ളത്. എന്റെ മാതാപിതാക്കൾ ജീവിതായോധനത്തിനായി അധ്വാനിക്കുന്നതും അവിടെത്തന്നെ. വളരെ കുറഞ്ഞ അവരുടെ സാമ്പത്തിക നേട്ടങ്ങൾ എന്റെ മരുന്നിനും ഡയാലിസിസിനും തികയുന്നില്ല എന്നതാണ് സത്യം. എന്റെ മുമ്പോട്ടുള്ള ജീവിതത്തിന് രണ്ടു കിഡ്നികളും തകരാറിലായതിനാൽ കിഡ്നി മാറ്റിവെയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്ന് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.എബി എബ്രാഹം ശിപാർശ ചെയ്തിരിക്കുകയാണ്. ഞാൻ ശാരീരികമായും മാനസികമായും ആരോഗ്യപരമായും ശസ്ത്രക്രിയക്ക് വിധേയനാകാൻ പ്രാപ്തനാണെന്ന് എന്നെ പരിശോധിച്ച ഡോക്ടറന്മാരുടെ വിദഗ്ദ്ധ സംഘം കണ്ടെത്തിയിട്ടുണ്ട്. മാതൃവഴിയിലെ എന്റെ മാതുല പുത്രൻ കിഡ്നി തരാനും തയ്യാറായിട്ടുണ്ട്. ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കുമായി ഏതാണ്ട് 3000000 (മുപ്പത് ലക്ഷം രൂപ) ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. തുക സംഭരിക്കുവാൻ ശ്രമം നടത്തിയെങ്കിലും എന്നെക്കൊണ്ട് ഇത്രയും വലിയൊരു തുക ഒരിക്കലും സംഭരിക്കുവാൻ സാധിക്കില്ല.

ഈ പ്രതിസന്ധി ഘട്ടത്തിൽ അങ്ങയെ പോലുള്ള ഒരു വലിയ മനുഷ്യന്റെ ഉദാര പൂർവ്വമായ സാമ്പത്തിക സഹായം ഞാൻ അഭ്യർത്ഥിക്കട്ടെ. ഞാനും എന്റെ കുടുംബവും അങ്ങയോടും കുടുംബത്തോടും എന്നെന്നും നന്ദിയുള്ളവഉള്ളവരായിരിക്കും. അനുകൂലമായ ഒരു നിലപാടും സഹായവും പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി എന്റെ മാതാപിതാക്കളുടെ മൊബൈൽ നമ്പർ ചുവടെ ചേർക്കുന്നു.

സ്നേഹാന്വേഷണങ്ങളോടെ,
ടിബു ജേക്കബ്,

Read More

Know a similar organisation in need of funds? Refer an NGO
support