School bus for Souhrida Vidhyalayam | Milaap
School bus for Souhrida Vidhyalayam
1%
Raised
Rs.3,047
of Rs.19,14,123
5 supporters
  • SV

    Created by

    Souhrida Vidhyalayam
  • SV

    This fundraiser will benefit

    Souhrida Vidhyalayam Special School

    from Thiruvananthapuram, Kerala

Story




 






സുപ്രാ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ
 ഭിന്നശേഷിയുള്ള  കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും, പരിശീലനവും, സംരക്ഷണവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്പെഷ്യൽ സ്കൂൾ ആണ് സൗഹൃദ വിദ്യാലയം.സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഓട്ടിസം, ഡൗൺസിൻഡ്രം തുടങ്ങിയ പരിമിതികൾ നേരിടുന്ന 93 ലധികം കുട്ടികൾ സൗഹൃദ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. സാമ്പത്തിക നേട്ടത്തിനോ, മറ്റു താൽപര്യങ്ങൾക്കോ വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമല്ല , മറിച്ച് ഭിന്നശേഷിയുള്ള കുഞുങ്ങളെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൗഹൃദ വിദ്യാലയം.


സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇപ്പോൾ കുഞ്ഞുങ്ങളെ സ്ഥാപനത്തിൽ കൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന സ്കൂൾ ബസ്സ് വളരെ പഴക്കം ചെന്നതിനാൽ അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലാണ്. പലപ്പോഴും വാഹനം ബ്രേക്ക് ഡൗൺ ആകുന്നതിനാൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിട്ട് കൊണ്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഒരു വാഹനം വാങ്ങുക എന്ന ഒരു വഴി മാത്രമേ മുന്നിലുള്ളൂ. എന്നാൽ സ്ഥാപനത്തിൻ്റെ ദിവസേന ചിലവുകൾ തന്നെ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. കൂടാതെ ഒരു വാഹനം വാങ്ങുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് സ്കൂളിനില്ല. 


നമ്മുടെ കുഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളുടെ ക്ഷേമവും, സംരക്ഷണവും, വിദ്യാഭ്യാസവും നമ്മുടെ ഉത്തരവാദിത്തമാണെന്നുള്ളതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ലല്ലോ. ആയതിനാൽ എല്ലാവരും ഒരു വാഹനം വാങ്ങുവാൻ സഹായിക്കുമല്ലോ?

എല്ലാവരും നിങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ  ഈ പ്ലാറ്റ്ഫോം വഴി നൽകി ഈ വലിയ ലക്ഷ്യത്തിലേക്ക് എത്തുവാൻ   സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

SML PRESTIGE, 6 TYRE (2++1)(3X2XBS - VI)
SCHOOL BUS എന്ന വാഹനമാണ് വാങ്ങുവാൻ താല്പര്യപ്പെടുന്നത്. ഈ വാഹനത്തിന് 19,14,123 രൂപയാണ് വില.

Souhrida Vidhyalayam is a special school under Supra Charitable Society which aims to provide education, training and protection to differently-abled children. More than 93 children are studying in Souhrida Vidhyalayam, who are facing disabilities such as cerebral palsy, mental intellectual disability, autism and downsyndrome. This school is not an organization that works for financial gain or other interests, but with the aim of bringing differently-abled children to the forefront of society. The organization is running on financial difficulties. Now the school bus which is used to bring the children to the institution is very old and in very poor condition. Therefore our children needs a new school bus. But the day-to-day expenses of the organization are very difficult. Also the school does not have the financial resources to purchase a vehicle. 

These are our children. No one can disagree that the welfare, protection and education of children is our responsibility. So please help us to buy a vehicle. We request  everyone to help us to reach this great goal by providing whatever help you can through this platform. We would like to buy this vehicle.

 SML PRESTIGE, 6 TIRE (2 1)(3X2XBS - VI) SCHOOL BUS. This vehicle is priced at Rs 19,14,123.
Souhrida Vidhyalayam Special School for the Differently Abled, Poomala, Nediyavila, Uriyacodu P.O, Vellanad, Trivandrum-695543
Reg 501/10

Ph. 7907127825

Read More

Know a similar organisation in need of funds? Refer an NGO
support