if you can't feed hundred people ,Then feed just one. | Milaap
if you can't feed hundred people ,Then feed just one.
1%
Raised
Rs.20
of Rs.1,50,000
1 supporter
 • Rimshad

  Created by

  Rimshad p
 • R

  This fundraiser will benefit

  Rimshad

  from Palakkad, Kerala

Story

നിങ്ങൾക്ക് നൂറ് പേരെ പോറ്റാൻ കഴിയുന്നില്ലെങ്കിൽ, ഒരു വ്യക്തിയെങ്കിലും ഭക്ഷണം കൊടുക്കുക...

ഈ പണം എനിക്ക് വേണ്ടിയല്ല ,


നമുക്ക് ചുറ്റും ജീവിക്കുന്നവർക് വേണ്ടിയാണ് ,

ആരും ഒന്നു തിരിഞ്ഞു നോക്കാൻ താല്പര്യം ഇല്ലാത്ത , ചിലരെ നമുക്ക് കാണണം
ചിലപ്പോൾ ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ഇല്ലാ . പഴകിയ  വസ്ത്രം ധരിച്ചു റോഡ് അരികിൽ  . ജീവിതത്തിലെ എല്ല പ്രതീക്ഷക്കും നഷ്ട്ടപ്പെട്ടു സന്തോഷം എന്താണ് എന്ന് പോലും അറിയാത്ത  ഒരുപാട്  പേരുണ്ട് അവർക്ക് വേണ്ടി...

എനിക്ക് പറയാൻ ഒരുപാട് ഉണ്ട്...

എന്റെ അനുഭവം
എന്റെ കൈയിൽ ഒരു 50രൂപ വന്നാൽ ഞാൻ അയാൾക്ക് 10രൂപ കൊടുക്കാറുണ്ട് .
എനിക് ഒരുപാട് ഇഷ്ടമാന് അദേഹത്തെ..
അയാളോടു എനിക്കു സംസാരിക്കാൻ ഞാൻ അടുത്ത് പോയി ഇരിക്കാറുണ്ട്.
അയാളുടെ അടുത്തു ഇരുന്നു സെൽഫി എടുത്തിട്ടുണ്ട് അയാൾ കാണാതെ വീഡിയോ എടുത്തിട്ടുണ്ട് ഒരുപാട് തവണ അദേഹത്തെ ഞാൻ സഹായിക്കാറുണ്ട് .. ആരും അയാളെ തിരിഞ്ഞു നോക്കാറില്ല.. എന്നാൽ ഞാൻ അയാളുടെ അടുത്തു പോയി ഇരിക്കാറുണ്ട് , അദ്ദേഹത്തെ എനിക്കു മറ്റുള്ളവർ വിളിക്കുന്നത് പോലെ . പ്രാന്തൻ , പിച്ചക്കരൻ എന്നൊന്നും എനിക്ക് സങ്കൽപ്പിക്കാൻ ആവില്ല ...
" എന്റെ കുടുബത്തിലുള്ള ചിലരേക്കാൾ എനിക്ക് ഇഷ്ടം അയാളോട് ഉണ്ട് ".

"തെരുവിൽ ഉള്ള ഒരാളെ ഇത്രയും സ്നേഹിക്കുന്ന ഒരാൾ നാട്ടിൽ ഉണ്ടെങ്കിൽ അത് ഞാൻ ആണ് എന്ന്‌ എനിക് അഭിമാനിക്കാം...

അയാൾ ഒന്നു ചിരിക്കുന്നത് കാണാൻ എത്രയോ പ്രാവിശ്യം ഞാൻ നിന്നിട്ടുണ്ട് .

അയാൾ എപ്പോഴും ബസ് സ്റ്റോപ്പിലും കടയുടെ മുൻപിൽ ഇരിക്കുന്നത് കാണണം പാവം...
ഞാൻ ഒട്ടും പൈസ ചിലവാക്കാത്ത ഒരാൾ എന്നാൽ അയാളുടെ മുന്നിലൂടെ പോവുമ്പോൾ ഉള്ളതിൽ നിന്നും ഞാൻ കൊടുക്കും ..
ഇപ്പോൾ അയാൾക്ക് എന്നെ കാണുമ്പോൾ എന്നോട് ഒരു പരിചയം പോലെ ഒരു ചെറു ചിരി ഞാൻ കാണാറുണ്ട് ..
അദ്ദേഹം ഇപ്പോഴും എന്റെ നാട്ടിൽ ഉണ്ട് ...
ഒറ്റപ്പെട്ടു പോയവരെ സമൂഹത്തിൽ തെരുവിലായവരെ സഹിക്കണം ഇനി എങ്കിലും അവരുടെ മുഖത്ത് നോക്കിക്കി ചിരിച്ചു കൊണ്ടു കൈയിൽ ഉള്ളതിൽ നിന്നും കൊടുക്കാൻ ശ്രമിക്കണം ഇല്ലെങ്കിൽ ഒരു ചെറു ചിരിയെങ്കിലും മനസിന്‌ സ്നേഹം പകർന്നു നൽകണം ....


" ഞാൻ ചിന്തിക്കുന്നത് ഒരുപക്ഷേ എനിക്കും ചിലപ്പോൾ ഈ ഒരു അവസ്ഥ വന്നാൽ സമൂഹത്തിൽ ഒറ്റപ്പെട്ടൽ എന്നെ മനസിലാകാൻ ഇതു പോലെ ഒരാൾ എങ്കിലും ഉണ്ടവും എന്ന വിശ്വാസം അതു മാത്രമാണ്  "


ഇവിടേക്ക് ഞാൻ എത്തിയത് ഒരു പോസ്റ്റ് കണ്ടിട്ടാണ് പക്ഷെ എന്റെ കൈയിൽ അപ്പോ ഉള്ളത് 38രൂപ മാത്രം ... സഹായിക്കാൻ മനസുള്ളവർക് പണം ഉണ്ടാകില്ല , പണം ഉള്ളവർക് സഹായിക്കാൻ മനസും ഉണ്ടാകണം എന്നില്ല... ജീവിതത്തിൽ കഷ്ടപ്പെടുന്നവർക് എല്ലാവർക്കും ഇനി നിങ്ങളുടെ എന്റെ സഹായം എനിക്ക് വർധിപ്പിക്കാൻ ആവും എന്ന വിശ്വാസത്തോടെ എല്ലാവരും സഹായിക്കണംBy
Rimshad P
UPI ID =  rimshadshan-1@okaxis


.......................English ................


This money's not for me,
 For those of us who live around, there are a lot of people who don't want to look back.
 
 I have a lot to say ...
 
 If I get a 50, I give him Rs 10.
 I love him so much ..
 
 He's been sitting on a bus stop that time iam  taked a selfie with him . i shoted a video he walking . I've been helping him a lot of times.
 
  No one's looking at him. As others call him.  Pranthan, pitcher.  I can't call myself.i can't think of a better ...
 
 "I like him more than some of my family members."
 "If there's someone in the street who loves this guy, I'm proud to say that ...
 How many times have I stood to see him laugh?
 He's always sitting in front of the bus stop ...
 I'm the one who doesn't spend a lot of money.
 When he looks at me now, I see a little laugh as a shield to me ..
 He's still in my land ...
 If you want to give a shitty smile to your heart ...

 "
I think maybe it is  me.
so,
may be i alone. Sometimes it is just the belief that there is at least one person like this who can understand me "
 I have come across a post but I have only 38 rupees in my hand ... The people who are willing to help will not have the money.

 By
 Rimshad P

 UPI ID = rimshadshan-1@okaxis

Read More

support