Support The House Wife Fight This Hard Time | Milaap
Support The House Wife Fight This Hard Time
  • Vishnu

    Created by

    Vishnu Pai
  • RS

    This fundraiser will benefit

    Revathy Santhosh

    from Vypin

പ്രിയപ്പെട്ട സുഹൃത്തുക്കളെ.

Covid കാലമാണ് എല്ലാവർക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള സമയം ആണെന് അറിയാം, എന്നാലും നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തി അല്ലെങ്കിൽ കുടുംബം അപ്രതീക്ഷിതമായ ഒരു ആരോഗ്യ പ്രശ്നം കാരണം പ്രയാസം അനുഭവിക്കുമ്പോൾ നാം ഏവരും ഒത്തുചേർന്ന് അവരെ ആ ദുരിതത്തിൽ നിന്നും കര കയറാൻ സഹായിക്കുക എന്നത് നമ്മുടെ കടമയാണ് എന്ന് വിശ്വസിക്കുന്നു.

വൈപ്പിനിൽ താമസിക്കുന്ന ശ്രി സന്തോഷ് പൈ യുടെ ഭാര്യ ശ്രീമതി വത്സല സന്തോഷ് നേ  GBS എന്ന ഒരു രോഗം പിടിപ്പെട്ട്‌ Medical Trust ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. സാമ്പത്തികം ആയി വളരെ ബുദ്ധിമുട്ടുന്ന ഇൗ കുടുംബത്തിന് താങ്ങവുന്നതിലും അധികം ആണ് ഇത് വരെ ഉണ്ടായ ചികിത്സ ചിലവുകൾ. ഏകദേശം 3.5 ലക്ഷം രൂപ ഇത് വരെ ചിലവ് വന്നിട്ടുണ്ട്, രോഗം ഭേദം ആവുന്നത് വരെ ഇനിയും ഒരു 2 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. ഇൗ കുടുംബത്തിന് ഒരു  കൈത്താങ്ങ് ആയി നമ്മുക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാം. നിങ്ങളാൽ കഴിയുന്ന ഒരു തുക താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി അല്ലെങ്കിൽ G Pay വഴിയോ നൽകി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Dear friends.

Everyone knows that the Covid era is a time of financial hardship, Yet when an individual or family among us suffers due to an unexpected health problem. We all believe that it is our duty to work together to help them recover from that misery.
Mrs. Valsala Santosh, the wife of Mr. Santosh Pai, who lives in Vypin, contracted GBS and had to be admitted to the Intensive Care Unit of the Medical Trust Hospital.

The cost of treatment so far is more than the Iowa family, who are struggling financially, can afford. It has cost about Rs 3.5 lakh so far and is expected to cost around Rs 2 lakh till the disease is cured. Let’s do what we can to help the Iowa family as a support. We request that you donate as much as you can through the following bank account or through G Pay.

Read More

Know someone in need of funds? Refer to us
support