*Pramod M B, a young man living in karimkunnam village, seeks the help of well-wishers. He suffers from severe kidney disease and undergoes dialysis once a week. Doctors have informed that, there is no ther option, but to find a donor and transplant the kidney. two small children are dependent on Pramod. He is currently unable to work. He doesn't have his own house or land or any other source of income. He is currently undergoing dialysis. He incurs 10,000 rupees a week for dialysis, medicine and other charges. Even if a kidney donor is found around 25 lakh rupees will be required for his surgery and follow-up treatment. At present the treatment is being done with the help of goodwill. Their lives will return to normal only if they continue to receive the help of well-wishers.*
*Let us help them*
"Please find all medical evidences in below link"
*കരിംകുന്നം ഗ്രാമത്തിൽ താമസിക്കുന്ന പ്രമോദ് എം ബി എന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കഠിനമായ വൃക്കരോഗം ബാധിച്ച അദ്ദേഹം ആഴ്ചയിൽ ഒരിക്കൽ ഡയാലിസിസ് ചെയ്യാറുണ്ട്. ദാതാവിനെ കണ്ടെത്തി വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ട് ചെറിയ കുട്ടികൾ പ്രമോദിന്റെ ആശ്രയമാണ്. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സ്വന്തമായി വീടോ സ്ഥലമോ മറ്റ് വരുമാന മാർഗമോ ഇല്ല. ഇപ്പോൾ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുവരികയാണ്. ഡയാലിസിസിനും മരുന്നിനും മറ്റുമായി ആഴ്ചയിൽ 10,000 രൂപയാണ് ചെലവ്. വൃക്കദാതാവിനെ കണ്ടെത്തിയാലും ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 25 ലക്ഷം രൂപ വേണ്ടിവരും. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. അഭ്യുദയകാംക്ഷികളുടെ സഹായം തുടർന്നും ലഭിച്ചാൽ മാത്രമേ അവരുടെ ജീവിതം സാധാരണ നിലയിലാകൂ.* *നമുക്ക് അവരെ സഹായിക്കാം*