Prajina mother of 2 kids residing at payannur kerala is battling from liver Cancer.She is currently undergoing chemotherapy at lakeshore hospital cochin presently she need financial support for undergoing further treatment Request each one of you to help her fight cancer! God bless.
24/05/2019
എന്റെ എല്ലാ സുഹൃത്തുക്കളും ഈ വീഡിയോ ഒന്ന് കാണണേ കണ്ണൂര് പയ്യന്നൂരിൽ താമസിക്കുന്ന
Prajina ചേച്ചിയുടെ വിഷമം കാണാതെ പോകരുത് ഈ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല വൻകുടലിലും ലിവറിനും കാൻസർ ബാധിച്ച് ചേച്ചി lekshor ഹോസ്പിറ്റൽ ഗംഗാധരൻ ഡോക്ടറുടെ ചികിത്സയിലാണ് .
ഇപ്പോ അവരെ എറണാകുളത്ത് വാടകവീട്ടിലാണ് താമസിക്കുന്നത് ഞാൻ അവിടെ പോയപ്പോൾ ചേച്ചി വേദനകൊണ്ട് പൊട്ടിക്കരയുകയായിരുന്നു ചേച്ചിയുടെ വിഷമങ്ങൾ വീഡിയോയിൽ പങ്കുവയ്ക്കാൻ ഞാൻ ഒരുപാട് വിഷമത്തോടെയാണ് ചെയ്തത് നമ്മൾക്കെല്ലാവർക്കും കൈകോർക്കാം ചേച്ചീനെ നമുക്ക് രക്ഷപ്പെടുത്താം ഇന്നു മുതൽ നമ്മുടെ പ്രാർത്ഥനയിൽ ഈ ചേച്ചിയെ കുടുംബത്തെയും ഉൾപ്പെടുത്തണം. ഈ വീഡിയോ നിങ്ങൾ എല്ലാവരും കാണണം മാക്സിമം ഷെയർ ചെയ്യണം നിങ്ങളുടെ കയ്യിൽ ഉള്ളത് 200 രൂപ എങ്കിലും അവരുടെ അക്കൗണ്ടിൽ ഇട്ടു കൊടുത്തു സഹായിക്കുന്ന താഴ്മയോടെ ഞാൻ അപേക്ഷിക്കുകയാണ് ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ