Help Nain V Joby Undergo Bone Marrow Transplantation | Milaap
Help Nain V Joby Undergo Bone Marrow Transplantation
1%
Raised
Rs.43,575
of Rs.50,00,000
15 supporters
  • AG

    Created by

    Abhilash George
  • NV

    This fundraiser will benefit

    Nain V Joby

    from Pathanamthitta, Kerala

Story

Dear ones,

Joby Varghese/Karakkattu Puthenveedu/Vellappara/Kaippattoor/ Pathanamthitta's son 3 years old Nain V Joby was under treatment for one and a half years without feeling well. The treatments so far have been conducted by the mercy and prayers of good hearts. Last month, a Bone marrow test was conducted at CMC hospital in Vellore and the result was positive and the doctor suggested that transplantation should be conducted within 4 months and for that it would cost Rs. 35 to 50 lakhs.

Since the poor family couldn't think of this, it was while seeking help from others, two days ago (30/09/2021) the baby was coughing and blood was burnt and suddenly admitted to Thiruvalla Believers Hospital ventilator. Removed from ventilator today and recovering. But the hospital costs are beyond affordable and there's an immediate Bone marrow transplantation to be done.

Let's join with that family to save a child's life. Requesting everyone's financial and prayerful help as before.

Joby Varghese

പ്രിയപെട്ടവരെ
 Joby Varghese/Karakkattu Puthenveedu/Vellappara/Kaippattoor/Pathanamthitta- ന്റെ മകൻ 3 വയസുള്ള Nain V Joby ഒന്നര വർഷമായി സുഖമില്ലാതെ ചികിത്സയിൽ ആയിരുന്നു. സുമനസുകളുടെ കാരുണ്യത്താലും പ്രാർത്ഥനയാലും ഇതുവരെയുള്ള ചികിത്സകൾ നടന്നു. കഴിഞ്ഞമാസം വെല്ലൂർ CMC ആശുപത്രിയിൽ ബോൺമാരോ ടെസ്റ്റ് നടത്തുകയും റിസൾട്ട് പോസിറ്റീവ് ആകുകയും 4 മാസത്തിനുള്ളിൽ ട്രാൻസ്‌പ്ലാനറ്റേഷൻ നടത്തണം എന്ന് ഡോക്ടർ നിർദ്ദേശിക്കുകയും അതിനായി 35 മുതൽ 50 ലക്ഷം രൂപ വരെ ആകുമെന്നും പറഞ്ഞു.

നിർധന കുടുംബത്തിന് ഇത്‌ ചിന്തിക്കാൻ പറ്റാത്തതായതിനാൽ മറ്റുള്ളവരുടെ സഹായം തേടുന്നതിനിടയിൽ ആണ് രണ്ടു ദിവസം മുൻപ് (30/09/2021) കുഞ്ഞു ചുമക്കുകയും ചോര ശർദ്ധിക്കുകയും പെട്ടന്നു Thiruvalla Believers Hospital വെന്റിലേറ്ററിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി സുഖം പ്രാപിച്ചുവരുന്നു. പക്ഷെ ഹോസ്പിറ്റൽ ചിലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ് കൂടാതെ ഉടൻതന്നെ ബോൺമാരോ ട്രാൻസ്‌പ്ലാനറ്റേഷൻ നടത്തേണ്ടിയതായിട്ടും ഉണ്ട്.
ജോബിയുടെ അക്കൗന്റ് നമ്പർ ചുവടെ ചേർക്കുന്നു.

Read More

Know someone in need of funds for a medical emergency? Refer to us
support