Help Melvin fight cancer | Milaap
This is a supporting campaign. Contributions made to this campaign will go towards the main campaign.
Help Melvin fight cancer
  • ajith

    Created by

    ajith andrews
  • M

    This fundraiser will benefit

    Melvin

    from KOTTAYAM


Father -Manu Varghese
              Aryattu house
              Kurichi P O
              Kottayam7
മിലന്  എന്ന കുട്ടി ജനിച്ചത് കാൻസർ രോഗിയായാണ് . കേരളത്തിലെ എല്ലാ hospital കളിലും കൊണ്ടുപോയെങ്കിലും അവിടെയൊന്നും  ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു കൊണ്ട്ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുബൈൽ കൊണ്ടുപോയി. കേരളത്തിൽ കാണിച്ചപ്പോൾ ഒരാഴ്ചയിൽ കൂടുതൽ ജീവിക്കില്ല  എന്നാണു പറഞ്ഞത് . ഇപ്പോൾ  എട്ടുമാസം.  കാലിൽ ആണ് അവന് കാൻസർ ബാധിച്ചിരിക്കുന്നത് വലത്തെ  കാലിൻെറഅസ്ഥി മാറ്ററിവയ്കണം,. ആർട്ടിഫിഷ്യൽ  അസ്ഥി ഫിറ്റ് ചെയ്യുന്നതിന് 20 ലക്ഷം രൂപയാണ് ചെലവ് പറയുന്നത് .അതിനുള്ള  പണം  കണ്ടെത്തണം കുട്ടിയുടെ മാതാപിതാക്കൾ പാവങ്ങങളാണ്.
ഇത്്ര്രയും ഉണ്ടാക്കാനുള്ള കഴിയില്ല. ഇപ്്പ്പോൾ  മുംബൈയിലാണ് ചികിൽസക്കായി    താമസിക്കുന്നത് അവിടത്തെ കുറച്ചു     നാട്ടുകാരുടെ സഹായത്തോടെ കൂടി ഒരു പള്ളിയുടെ   പാഴ്സനേജിിൽ  മൂന്നുമാസത്തേക്ക്  കീമോതെറാപ്പിക്ക് വേണ്ടിയാണ് അഡ്മിറ്റ് ചെയ്തത്.  എന്്ന്നാൽ സർജറി നടത്താതെ രക്ഷപ്പെടില്ലെന്ന് പറയുന്നത് .പലതവണ സർജറിക്കു വേണ്ടി ആലോചിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് അതുകൊണ്ടു മാറ്റിവച്ചത് .മുന്നോട്ട്   മാറ്്റ്റാന്‍  പറ്റാത്ത സിറ്റുവേഷനാണ്. പണം കണ്്ടെത്താൻ   ഒരു മാർഗ്ഗവുമില്ല .അന്നത്തെ ചെലവിനുവേണ്ടി അവിടെ ഒരു പ്രൈവറ്റ് കാർ ഡ്രൈവർ ആയിട്ട് ഫാദർ പോകുന്നുണ്ട് .മൂത്തകുട്ടി ഒരാളുണ്ട് .അവൻ നാട്ടിൽ.ഈ കുട്ടിയുടെ  അച്്ഛ്ഛൻ
നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ് എങ്കിലും അവിടെ ജീവിക്കുന്നതുകൊണ്ട് വേറെ ജോലിക്കുപോകാ  അമ്മയ്ക്കും മുട്ടിന് തേയ്മാനം സമ്മതിച്ചുകൊണ്ടുള്ള വ്യക്തിയാണ് .ജനുവരി 22ന്  സർജറി നടത്താനാണ് ഇപ്പോൾ ഡോക്ടർസ് പറഞ്ഞിരിക്കുന്നത് അതിനുള്ളിൽ പണമുണ്ടാക്കണമെന്ന .ഉണ്ടായിരുന്ന വസ്തു പണയപ്പെടുത്തി ഇനി അവർക്ക് വേറെ  ഒന്നുമില്ല .വേറെ പണം കണ്ടെത്താൻ ഒരു മാർഗവുമില്ല എല്ലാരുംകൂടി സഹായിക്കുക


Read More

Know someone in need of funds? Refer to us
support