45yrs Old Latha Needs Urgent Help To Fight Carcinoma Cervix | Milaap
45yrs Old Latha Needs Urgent Help To Fight Carcinoma Cervix
1%
Raised
Rs.275
of Rs.400,000
3 supporters
  • DA

    Created by

    Dileepkumar A V
  • LA

    This fundraiser will benefit

    Latha A V

    from Payyannur, Kerala

Story

പ്രിയ സുഹൃത്തുക്കളെ ഇത് എന്റെ  സുഹൃത്ത് ആകാശിന്റെ അമ്മയാണ്. അമ്മയ്ക്ക് ഗർഭാശയത്തിൽ പഴുപ്പും അതെ തുടർന്ന് ഗർഭാശയത്തിൽ കേൻസറും ഉണ്ട് ഇപ്പോൾ ചികിൽസിച്ച് വരുന്നത് കണ്ണൂർ AKG ഹോസ്പിറ്റലിൽ ആണ്. അതിനിടെ കിട്ണിക്ക് problem വന്ന് മൂത്രം പോകാതെ ആയി അതിന്റെ ഒരു  surgery ചെയ്യേണ്ടി വന്നു. ഇപ്പോൾ നിലവിൽ ചെയിതു വരുന്നത് കീമോയും, റേഡിയേഷനും ആണ് കീമോ കണ്ണൂർ AKG Memorial Co-operative  Hospital ൽ നിന്നും, റീഡിയേഷൻ കോഴിക്കോട് Aster MIMS ൽ നിന്നുമാണ് ചെയ്യുന്നത്. ഇനിയുള്ള ചികിത്സയ്ക്ക് ഏകദേശം 4 ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. ഇപ്പോ മൂന്നാമത്തെ കീമോ ആണ് ചെയ്തത്. ആകെ 15 കീമോ ചെയ്യണം, അത് കഴിഞ്ഞു വേണം 25 റേഡിയേഷൻ കോഴിക്കോട് Aster MIMS ഹോസ്പിറ്റലിൽ പോയി ചെയ്യാൻ, നിലവിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയാണ് ഞങ്ങൾ. ഇപ്പോൾ ഉള്ള ചികിത്സയ്ക്ക് വേണ്ടി ഏകദേശം 5 ലക്ഷം രൂപയോളം  ഞങ്ങൾക്ക് ചിലവായി ഇനി മുന്നോട്ട് എങ്ങനെ പോകണമെന്ന് ഒരു പിടിയും ഇല്ല. ദയവ് ചെയിതു സാമ്പത്തികമായി ഞങ്ങളെ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു


Dear friends this is the mother of my friend Akash. She has pus in her uterus and then cancer in her uterus and is currently being treated at Kannur AKG Hospital.

In the meanwhile, he had a kidney problem and had to undergo surgery to stop urinating. Currently, chemo and radiation are being done by AKG Memorial Co-operative Hospital, Kannur and radiation is being done by Aster MIMS, Kozhikode.

It is said that further treatment will cost around Rs 4 lakh. Now the third chemo is done. A total of 15 chemos should be done and after that 25 radiation should be done to go to Aster MIMS Hospital, Kozhikode and we are currently financially backward.

The current treatment costs us around Rs 5 lakh and we have no idea how to proceed. Please help us financially

Read More

Know someone in need of funds for a medical emergency? Refer to us
support