Help Dyan To Undergo Cataract Surgery | Milaap
Help Dyan To Undergo Cataract Surgery
1%
Raised
Rs.1,100
of Rs.1,00,000
2 supporters
  • Healthcare

    Created by

    Healthcare Foundation
  • DK

    This fundraiser will benefit

    Dyan Krishna

    from Kozhikode, Kerala

Story


കോഴിക്കോട് ജില്ലയിലെ തമ്മരശ്ശേരിക്കടുത്ത് വേലിയാർച്ചാലിൽ താമസിക്കുന്ന 4 വയസ്സ് പ്രായം വരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയാണ് ധ്യാൻ കൃഷ്ണ. വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ധ്യാനും സഹോദരൻ കാർത്തിക്കും ജന്മനാ സെറിബ്രൽ പാൾസി(CP) എന്ന വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരാണ്. കൂടാതെ ധ്യാനിന്റെ കണ്ണിന് തിമിര രോഗവുമുണ്ട്.

ധ്യാനും സഹോദരൻ കാർത്തിക്കും പൂനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ്. ഇപ്പോൾ ധ്യാനിന്റെ കണ്ണിന്റെ തിമിരം കാരണം കുട്ടിയും കുടുംബവും ഏറെ കഷ്ടതയിലാണ് കഴിയുന്നത്. കുട്ടി വേദന സഹിക്ക വയ്യാതെ ഇരു കൈകൾ കൊണ്ടും കണ്ണിന് ഇടിച്ച് കൊണ്ടിരിക്കുന്നു. നിസ്സഹായരായ രക്ഷിതാക്കൾ മുഴുവൻ സമയവും കുട്ടിയുടെ കൈകൾ പിടിച്ചു ഇരിക്കുകയാണ്.

ധ്യാനിന്റ കണ്ണിന്റെ ലെൻസ്‌ മാറ്റിവെക്കൽ ശാസ്ത്രക്രിയ ഉടനെ തന്നെ നടത്താൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ വെച്ച് ശാസ്ത്രക്രിയ നടത്തുവാനും മറ്റു ചെലവുകൾക്കുമായി 1 ലക്ഷം രൂപ ചെലവ് കണക്കാകുന്നു. വളരെ പാവപ്പെട്ട ഈ കുടുംബത്തിന്റെ ഏക വരുമാനം അച്ഛൻ ഓട്ടോ ഓടിച്ച് കിട്ടുന്ന പൈസയാണ്. നിലവിൽ കുട്ടിയുടെ രോഗം മൂർച്ഛിച്ചതോടെ അച്ഛന് ജോലിക്ക് പോവാനും സാധിക്കുന്നില്ല. വേദനകളില്ലാത്ത നാളെക്കായി ധ്യാനിനെയും കുടുംബത്തെയും സഹായിക്കുക.

Dhyan Krishna is a 4-year-old disabled child residing in a village near Thamarassery in Kozhikode district. He was born in a very poor family, Dhyan and his brother Karthik have congenital cerebral palsy (CP). Dhyan also has cataracts on his eyes.

Dhyan and his brother Karthik are students of the Karunyatheeram Special School in Poonur.  Nowadays, Dyan and the family are suffering a lot of trouble because of cataract disease. Unable to bear the pain, the child is slapping his eyes with both hands. Helpless parents spend all their time holding the child's hands.

Doctors have recommended immediate surgery to replace the lens. The cost of surgery and other expenses at Coimbatore Aravind Hospital has estimated at Rs.1 lakh. The only source of income for this very poor family is their father driving an auto. Currently, the father is unable to go to work due to the child's illness. Help the meditator and family for a pain-free tomorrow.
 

Read More

Know someone in need of funds for a medical emergency? Refer to us
support