Help my father fight Poly Arthritis Nodosa | Milaap
Help my father fight Poly Arthritis Nodosa
3%
Raised
Rs.5,000
of Rs.2,00,000
1 supporter
  • JJ

    Created by

    Jijin Joy
  • CK

    This fundraiser will benefit

    Chacko K P

    from Angamaly, Kerala

Story

My father is having a large ulcers on both legs. He was under treatment for last one year and only it got worsen. Last week the doctor diagnosed this as Poly Arthritis Nodosa.

 He needs treatment for more than two years. Till now we have spent 10,00,000 for his treatment. We need almost 5,00,000 more for his treatment. 

I am unable to go for any job right now as i need to take care of my father. I am unable to find this amount from anyone. Can u help my father fight this. A humble request from son

UPDATE- A good news is that he is getting better with the treatment and i dont know how long i can carry on his treatment with the money left with me. The thing that is worse with this disease is that the neurons gets weakens of organs by organs the day passes. So i need to treat him as good and early as possible. Request you to hell my father fight this at the earliest. Thankyou from Son


പ്രിയമുള്ളവരേ

എന്റെ അപ്പച്ചന്‍ വെരിക്കോസ് വെയിൻ മൂലം കഷ്ടപ്പെടുന്ന ഒരാൾ ആയിരുന്നു . കഴിഞ്ഞ വർഷം ആ ഞരമ്പ് പൊട്ടുകയും തന്മൂലം കാലിൽ മുറിവുണ്ടാവുകയും ചെയ്തു. രക്തപ്രവാഹം നിറുത്തുന്നതിനും മുറിവ് ഭേദമാക്കുന്നതിനുമായി നിരവധി ചികിത്സകൾ പല പ്രമുഖ ആശുപത്രികളിലുമായി ഞങ്ങൾ ചെയ്തു പോരുകയായിരുന്നു ...

എന്നാൽ നാൾക്കുനാൾ മുറിവിന്റെ വ്യാപ്തി കൂടുകയും , മറ്റേ കാലിലും മുറിവുണ്ടായി  അവസ്ഥ വളരെ മോശമാവുകയുമാണ് ഉണ്ടായത് .

ഇപ്പോൾ ഞങ്ങൾ അങ്കമാലി അപ്പോളോ ആശുപത്രയിൽ  ചകിത്സയിലാണ് . ഇവിടെ കൊണ്ട് വന്നതിന് ശേഷമാണ് '' Poly Arthritis Nodosa '' എന്ന അസുഖമാണ് എന്ന് തിരിച്ചറിഞ്ഞത് ...

ചികിൽസിച്ചു ഭേദമാക്കാൻ പറ്റുന്നതാണെങ്കിലും നല്ല പണച്ചിലവുള്ളതും പൂർണമായി ഭേദമാകാൻ കാലതാമസം എടുക്കുന്നതുമായ അസുഖമാണിത് .

ഇത്രയും നാളത്തെ ചികിത്സയ്ക്ക് മാത്രമായി 900000 രൂപ ചിലവായി . ഇപ്പോൾ ആശുപത്രിയയിൽ നിന്നും ഡിസ്ചാർജ് ചെയ്യണം എങ്കിൽ 500000 രൂപ കൂടി ആവശ്യമുണ്ട് .

ഈയൊരവസ്ഥയിൽ നിങ്ങളുടെ ഏറ്റവും ചെറിയ സഹായം പോലും എനിക്കും എന്റെ കുടുംബത്തിനും ഒരു വലിയ കൈത്താങ്ങായിരിക്കും

വിശ്വസ്തതയോടെ
മകൻ
Jijin Joy

Read More

Know someone in need of funds for a medical emergency? Refer to us
support