Biju Needs Your Urgent Support In Fighting Chronic Kidney | Milaap
Biju Needs Your Urgent Support In Fighting Chronic Kidney Disease
  • JK

    Created by

    Joby K Joseph
  • BO

    This fundraiser will benefit

    BIJU OTHERA

    from Kottayam Malabar, Kerala

Help Biju who is suffering from Chronic Kidney Disease. He is receiving treatments at Government Medical College Kottayam. He needs 5-Lacs more for Kidney transplantation and further treatment. Please help him.


ഇന്ന് നവംബർ ഒന്ന് ഈ സഹോദരനെ  നമ്മുടെ കുടുംബാംഗമായി കണ്ട് സഹായിക്കാം ഈ മാസം ഈ കുടുംബാതിന് നമ്മൾ ഓരോരുത്തരും ചേർന്ന് ആശ്വാസം നൽകാ0.  ഓതറ പഴയകവ്‌, (തെക്കേ കള്ളിമല) ബിജു ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു.

ഇരു വൃക്കകളും തകരാറിലായ ബിജു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.  തുടർ ചികിത്സക്ക് സാമ്പത്തികം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്  കുടുംബം..  കഴിഞ്ഞ കാലങ്ങളിൽ ഓതറയിലെ  പല കുടുംബങ്ങളെയും സഹായിച്ചിട്ടുള്ള ഓതറ കൾച്ചറൽ & വെൽഫെയർ സൊസൈറ്റിയിലുടെ സഹായം അഭ്യർത്ഥിക്കുന്നു. നമുക്ക് കൈകോർക്കാം ഈ ചെറുപ്പക്കാരന് വേണ്ടി
ഓരോരുത്തരലും കഴിയുന്ന സഹായം ചെയ്തു ആ കുടുംബത്തിനെയും  ആശ്വസിപ്പിക്കാം.

Read More

Know someone in need of funds? Refer to us
support