BIJU M.D | Milaap
Milaap will not charge any fee on your donation to this campaign.

BIJU M.D

Ask for an update

Story

Hi all,

I am Biju M D and I am married to Treesa (Lijia), we have two kids, one in 5th standard and one in UKG. I am a laborer and I am the sole earning member in my family. I had visited the doctor after feeling fatigue and being tired constantly and the doctor has informed that both my kidneys have shrunk and I was diagnosed with Chronic Kidney Disease three months back. I have to undergo a kidney transplant urgently in order to survive. I have not been able to go to work since then and we are financially very unstable now. I have to undergo dialysis twice a week, and I have to be on dialysis till I undergo kidney transplant. My wife is donating her kidney, and the paper work for the same is in the process. Once the paper work is done, I will have to undergo the transplant by October itself.

Please help me and my family, do share the campaign with your friends and family.

എന്റെ പേര് ബിജു എം.ഡി.  ഭാര്യയുടെ പേര് ട്രീസ (ലിജ), ഞങ്ങൾക്ക് രണ്ടു ആൺ  മക്കൾ. രണ്ടു പേരിൽ ഒരാൾ അഞ്ചാം  ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ  യു കെ ജി യിൽ പഠിക്കുന്നു.  ഞാനൊരു  മത്സ്യ തൊഴിലാളിയാണ്.  എന്റെ ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. ക്ഷീണവും തളർച്ചയും കാരണം  ഡോക്ടറെ കണ്ടപ്പോൾ എന്റെ രണ്ടു  കിഡ്‌നിയും  ചുരുങ്ങി പോയി. എത്രയും പെട്ടെന്ന് കിഡ്‌നി മാറ്റി വയ്ക്കണം.   എന്റെ  രോഗം കണ്ടുപിടിച്ചിട്ട് ഏഴു മാസം ആയി. അന്ന് മുതൽ ജോലിക്കൊന്നും പോകാൻ കഴിയുന്നില്ല. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ്.  രോഗം സ്ഥിരീകരിച്ചപ്പോൾ മുതൽ ഡയാലിസിസ് ചെയ്യുകയാണ്.  ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്യണം.  ഈ ഏഴു മാസമായി ഡയാലിസിസിനും   മരുന്നിനും വേണ്ടി സാമ്പത്തികമായി വളരെ കഷ്ടപ്പെടുകയാണ്. ഡോക്ടർ പറഞ്ഞിരിക്കുന്നത് കിഡ്‌നി മാറ്റിവയ്ക്കുന്നതു വരെ ഡയാലിസിസ് ചെയ്യണം എന്നാണ്.  എനിക്ക് മാറ്റി വയ്ക്കാൻ കിഡ്‌നി ദാനം ചെയ്യുന്നത് ഭാര്യയാണ്.   പേപ്പർ വർക്കുകളെല്ലാം നടന്നു കൊണ്ടിരിക്കുന്നു.  അതെല്ലാം ശരിയായാൽ ഈ മാസം (ഒക്ടോബർ) തന്നെ ഓപ്പറേഷൻ നടത്തണം. ഞങ്ങളുടെ കയ്യിൽ ഇപ്പോഴും സാമ്പത്തികം ഒന്നും ഇല്ല. എങ്ങനെ കാര്യങ്ങൾ നടക്കും എന്നും അറിയില്ല.  ഞങ്ങളുടെ ഈ അവസ്ഥയിൽ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ഏറ്റവും വിനീതമായി അപേക്ഷിക്കുന്നു.

എന്ന്,  
ബിജു എം.ഡി.  
Details for direct bank transfer / UPI payments

Bank Account details:

Others
Others
Admission letter
Admission letter
Medical Report
Medical Report
Others
Others
Estimation Letter
Estimation Letter
Others
Others
Others
Others
Others
Others
Others
Others

Details for direct bank transfer / UPI payments

Bank Account details:

Rs.0 raised

Goal: Rs.1,050,000

Beneficiary: Biju info_outline