Help Anoop Recover From Multiple Ailments | Milaap
Help Anoop Recover From Multiple Ailments
1%
Raised
Rs.4,850
of Rs.5,00,000
3 supporters
  • M

    Created by

    Milaap
  • A

    This fundraiser will benefit

    Anoop

    from Ernakulam, Kerala

Story

Duccene muscular distrophy എന്ന അപൂർവ രോഗം ബാധിച്ച എന്റെ മകൻ ഇപ്പോൾ ശ്വാസതടസം മൂലം Aster medicityൽ ചികിത്സയിൽ ആണ്. ശ്വാസ കോശത്തിൽ കഫം കെട്ടി നിന്ന് അത് ന്യൂമോണിയ ആയി. ഈ രോഗം ശരീരത്തിലെ മസിലിന്റെ ശേഷി ഇല്ലാതാക്കുന്നതാണ്. ഇപ്പോൾ അവന് ശ്വസിക്കാൻ 5 ലക്ഷം രൂപയോളം വില വരുന്ന bypap എന്ന ഒരു oxygen സിലിണ്ടർ വേണം എന്നാൽ മാത്രമേ അവന് ഇനി മുന്നോട്ട് പോകാൻ പറ്റു. അതിനാൽ സന്മനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം....... 

Kanadil house karimpadam
Chendamangalam p.o
Ernakulam

Read More

Know someone in need of funds for a medical emergency? Refer to us
support