Save Ayana From Hemolytic-Uremic Syndrome | Milaap

Save Ayana From Hemolytic-Uremic Syndrome

പ്രിയപ്പെട്ട സുഹൃത്തുക്കളെ എൻറെ പ്രിയപ്പെട്ട മിത്രം ശംബുവിന്റെ( Ram Nair )ഭാര്യ അയന രാജൻ (Ayana Ram Achu ) കഴിഞ്ഞ ആറു മാസത്തിലേറെയായി അത്യപൂർവ്വ രോഗം ആയ ഹ്യൂമൻ യൂറാമിലെറ്റിക് സിൻഡ്രോം എന്ന അസുഖം ബാധിച്ചു ചികിത്സയിലാണ് .ഏകദേശം പത്തു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന് (Equlizemab )പലകുറി നൽകി .ചികിത്സയുമായി ബന്ധപ്പെട്ടു 200 ഓളം തവണ ബ്ലഡ് നൽകേണ്ടി വന്നു.എൺപതു ലക്ഷത്തോളം രൂപ മരുന്നിനും ആശുപത്രി ചിലവുകൾക്കുമായി ചിലവായി.കേരളത്തിൽ തന്നെ ആദ്യമായി ആണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നുള്ളത് ഈ രോഗത്തിൻറെ ഭീകരത നമുക്ക് മനസ്സിലാക്കി തരുന്നു .
തുടർച്ചയായ ഹൈ ഡോസേജ് മരുന്ന് അവളുടെ കരളിനെ ബാധിച്ചു .ഇപ്പോൾ അവൾ കരൾ സംബന്ധമായ അവസ്ഥയിൽ ചികിത്സയിലാണ് നാളെ അവൾക്കു കരൾ മാറ്റി വയ്ക്കുകയാണ് .സാമ്പത്തിക പ്രതിസന്ധി കാരണം അവളുടെ ഭർത്താവ് തന്നെയാണ് അവൾക്കു ജീവൻറെ പാതി പകുത്തു നൽകുന്നത്.(Treatment Cost Around 35 Lakhs Including followup ).നല്ലവരായ ആശുപത്രി ജീവനക്കാരുടെയും,സുമനസ്സുകളുടെയും സഹായം കൊണ്ടാണ് ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത്.രണ്ടാം ഘട്ടം കൂടി കഴിയാൻ ഇനി നല്ല മനസ്സുകൾ കനിയണം .ആദ്യമേ ഞാൻ രണ്ടു മൂന്നു കാര്യങ്ങൾ സൂചിപ്പിക്കട്ടെ
1 .ദാതാവും സ്വീകർത്താവും ഭാര്യ-ഭർത്താക്കന്മാർ ആയതിനാൽ ഇരുപേർക്കും വരുന്ന ആറേഴു മാസക്കാലം ജോലി ചെയ്യാൻ സാധ്യമല്ല
2 .സോളാരിസിസ് (എക്യുലിസ്‌മാബ് ) എന്ന മരുന്ന് ആൾറെഡി അഞ്ചു ഡോസ് കൊടുത്തു കഴിഞ്ഞു
3 .ഒട്ടേറെ തവണ ഡയാലിസിസ് നടത്തിയതും,പ്ലാസ്മ ചേഞ്ച് നടത്തിയതും വെൻറ്റിലേറ്റർ വാസവും കൂടി ആകെ നല്ലൊരു തുകയായി (രക്തദാനം നടത്തിയ സുമനസ്സുകൾക്കും,അതിനു വേണ്ടി പ്രവർത്തിച്ചവർക്കും പ്രത്യേകം നന്ദി )
4 .ലിവർ ട്രാൻസ്‌പ്ലാൻറ്റേഷൻ തുടർ ചികിത്സ എന്നിവയുടെ പൂർണതയിലെത്താൻ ഇനിയും സാമ്പത്തികം വേണം
5 .ഒരു സഹകരണ സംഘത്തിലെ എക്സിക്യൂട്ടിവ് ജോലി ചെയ്തിരുന്ന ശംഭുവിൻറെ വരുമാനം ,നിങ്ങൾക്ക് ഊഹിക്കാമല്ലോ ??? .അയനയുടെ മാതാപിതാക്കൾ തങ്ങളുടെ സമ്പാദ്യവും സ്ഥലവും എല്ലാം വിറ്റാണ് ഇതുവരെയുള്ള ചികിത്സയിൽ കാര്യങ്ങൾ നടത്തിയിരുന്നത്
6 .ശംബു താമസിക്കുന്നത് വാടക വീട്ടിലാണ്
7 .സോഷ്യൽ മീഡിയയിൽ കിട്ടിയ പ്രതികരണത്തിലൂടെ രക്തം സമാഹരിക്കാൻ സാധിച്ചതാണ് ഇപ്പോൾ ഇങ്ങനെ ധനാഭ്യർത്ഥന നടത്താൻ സോഷ്യൽ മീഡിയ തെരഞ്ഞെടുത്തത് .
ദയവു ചെയ്തു നിങ്ങളാൽ കഴിയുന്ന തുക ,അത് 100 രൂപയെങ്കിൽ 100 രൂപ ദയവുചെയ്ത് താഴെ കാണുന്ന അക്കൗണ്ട് ഡീറ്റൈൽസിൽ നിക്ഷേപിക്കുക
Ayana Wife of Ramachandran  25 Year Old girl undergone Hemolytic-uremic syndrome (HUS) which a disease characterized by a triad of hemolytic anemia (anemia caused by destruction of red blood cells), acute kidney failure (uremia), and a low platelet count (thrombocytopenia),after her first deliver on 2nd September 2017.Her family borrowed and some good people helped them to take medicine Equilizemab which costs 50 +Lakhs for full course.After taking that medicine her Liver went wrong and now she had undergone a liver transplantation.Her donor was husband.Now both of them are in hospital and they need 25+ lakhs to finish the treatment.This will help her to see her child 1st ever in life with full of health.
ayana 4
ayana 4
Ayana 1
Ayana 1
ayana 3
ayana 3
ayana 5
ayana 5
ayana 2
ayana 2
Ask for an update
11th May 2018
Dear Supporters,

Thank you for the wonderful support. Ayana's husband has reached home after the suture removal. He has been advised rest. Ayana is now in the hospital under observation and she has been advised to spend 1 more week in the hospital.

I would like to thank you for the wonderful support. Please do pray for their health and speedy recovery. Will keep you posted. 
Dear Supporters,

Thank you for the wonderful support. Ayana's husband has reached home after the suture removal. He has been advised rest. Ayana is now in the hospital under observation and she has been advised to spend 1 more week in the hospital.

I would like to thank you for the wonderful support. Please do pray for their health and speedy recovery. Will keep you posted. 
Content Disclaimer: The information and opinions, expressed in this fundraiser page are those of the campaign organiser or users, and not Milaap.
If such claims are found to be not true, Milaap, in its sole discretion, has the right to stop the fundraiser, and refund donations to respective donors.
Rs.16,700 raised

Goal: Rs.250,000

Beneficiary: Ayana Rajan info_outline

Supporters (35)

A
Anonymous donated Rs.1,500
U
UMMARSHEREEF.S donated Rs.100
s
shiril donated Rs.100
RR
RENJITH RL donated Rs.100
SP
Sonu donated Rs.100
SK
SARATH KUMAR P S donated Rs.500