Medical purpose | Milaap
This is a supporting campaign. Contributions made to this campaign will go towards the main campaign.
Medical purpose
0%
Be the first one to donate
Need Rs.5,00,000
  • S

    Created by

    Sanu
  • Gs

    This fundraiser will benefit

    Girija s

    from Trivandrum, Kerala

പ്രിയപ്പെട്ട സുഹൃത്തുക്കളെ.
എന്റെ അമ്മ ഗിരിജ  തിരുവന്തപുരം cosmo politan ഹോസ്പിറ്റലിൽ  cerebral hemorrhage എന്ന രോഗം  പിടിപെട്ട്  വെന്റിലേറ്ററിൽ ആണ്. എത്രയും പ്പെട്ടന്ന്  തലയിൽ ഒരു key whole ശസ്ത്രക്രിയയും, അമ്മക്ക്  വൃക്ക രോഗമുള്ളതിനാൽ ഡയാലിസിസ് ഒക്കെ ചെയ്യേണ്ടതിനാൽ  6 ലക്ഷത്തോളം രൂപ ഹോസ്പിറ്റലിൽ ചിലവാക്കേണ്ടതുണ്ട്. മക്കളായ ഞങ്ങൾ വിദ്യാർഥികൾ ആയതിനാൽ  ഈ ചിലവ് ഞങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും മുകളിലാണ്.  എത്രയും പ്പെട്ടന്ന്  അതായത്  അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ  ശത്രക്രിയ ചെയ്തില്ലെങ്കിൽ  അമ്മയെ തന്നെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു പോയേക്കാം. എന്നെ അറിയുന്ന, ഞങ്ങളെ അറിയുന്നവർ താഴെ  കാണുന്ന അക്കൗണ്ട്  നമ്പറിലേക്കു  അവരവർക്കു കഴിയുന്ന സഹായം  ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
                                                  എന്ന്  മക്കളായ  
                                                   മനു എസ്  പ്ലാവില
                                                    സനു. എസ്



 

Read More

Know someone in need of funds for a medical emergency? Refer to us
support