ACCIDENT HELP FOR ARUN | Milaap
ACCIDENT HELP FOR ARUN
  • AJIN

    Created by

    AJIN ANTO
  • AV

    This fundraiser will benefit

    ANTO VARGHESE

    from Amballur, Kerala

 വെളളം കയറിയ ജോലി സ്ഥലത്ത് ശുചീകരണം നടത്തി മടങ്ങിയ യുവാവിനു ബൈക്കപകടത്തിൽ ഗുരുതര പരുക് പറ്റി elite mission hospital ലിൽ ventilator-icu ലിൽ ആണുളത് .Head injury ആണ്, തലയുടെ രണ്ടു side ലും bleeding ഉണ്ട്, മുഖത്തെ എല്ലും പൊട്ടിയിട്ടുണ്ട്.
           ഇപ്പോൾ തന്നെ തലയിൽ രണ്ടു Operation നടത്തി bleeding remove ചെയ്തുതു. First stage treatment നു തന്നെ നാലു ലക്ഷം രൂപ ചെലവു വരും ( more than 400000). അച്ഛനു cancer വന്ന് ഒരു വശം തളർന്ന അവസ്ഥഥയിലാണ്.5 പേർ അടങ്ങുന്ന കുടുംബത്തിന്റെ ചിലവു വഹിചിരുന്നതു Arun ആയിരുന്നു. ആയതിനാൽ ചിങ്കിൽത്സക്കായി സഹായം തേടുന്നു.


The young man has been severely injured and bleeding and is on the ventilator-icu in the Elite Mission Hospital. He is injured, has bleeding on both sides of the head, bone of the face is broken. Now, two operations on the head were bleeding and removed. First stage treatment costing four lakhs (400,000 more). The father was suffering from cancer and Arun is the only working member of the family of 5. Therefore, seeking help for his treatment..

Read More

Know someone in need of funds? Refer to us
support