International abacus competition 2019 | Milaap
International abacus competition 2019
  • Pradeep

    Created by

    Pradeep Kumar
  • Hc

    This fundraiser will benefit

    Harisree charitable Trust

    from Kozhikode, Kerala

ഹരിശ്രീ ചാരിറ്റബിൾ ട്രസ്റ്റ്, ഒരു സ്വപ്നനിധി  പദ്ധതിയുമായി താങ്കളുടെ സഹകരണത്തിനായി സമീപിക്കുകയാണ്.... ഈവർഷത്തെ ദുബായ് ഇന്റർനാഷണൽ അബാക്കസ് കോമ്പറ്റീഷനിലേക്ക് സെലക്ഷൻ കിട്ടിയവരിൽ, 250 കുട്ടികൾ സ്വന്തമായി എത്തിച്ചേരാൻ സാമ്പത്തിക ചുറ്റുപാടില്ലാത്തവരാണ്. ഇത് അവരുടെ നടക്കാത്ത സ്വപ്നമായി മാറാതിരിക്കാൻ നിങ്ങൾക്കു സഹായിക്കാൻ പറ്റും. ചെറിയതായെങ്കിലും ഇതിൽ സംഭാവന നൽകി ഇതിനെ വലുതാക്കാമോ.. നിങ്ങളുടെയും, കൂട്ടുകാരുടെയും സന്മനസ്സുകൾക്കു ഇതു സാധ്യമാക്കാൻ സാധിക്കും. ഒന്ന് ശ്രമിച്ചുനോക്കൂ...


OR

The Harishree Charitable Trust is approaching your cooperation with a dream fund project. Of the 250 students selected for this year's Dubai International Abacus Competition, 250 children are out of financial reach to reach their own. You can help prevent this from happening to them.
The event is on 29 th Sept 2019 at LeMeridian hotel and conference hall,, where participants front countries are contesting. We want to make  india the world champion, by sending more children. But one child needs 60000 rupees for travel, stay, tour, visa etc.
You can make it big by contributing to a small amount of it. Give it a try ...

Read More

Know someone in need of funds? Refer to us
support