Helping Hands For Kerala Flood Victims. | Milaap
This is a supporting campaign. Contributions made to this campaign will go towards the main campaign.
Helping Hands For Kerala Flood Victims.
  • Rithwij

    Created by

    Rithwij
  • KI

    This fundraiser will benefit

    Kerala Instagrammers

    from Kochi, Kerala

കേരളത്തിൽ ഇപ്പോൾ അനുഭവിക്കുന്ന മഴ ദുരിതങ്ങൾക്ക്  കൈത്താങ്ങായി കേരളാ ഇൻസ്റ്റാഗ്രാം കൂട്ടായ്മ കൈ കോർക്കുകയാണ്, നിങ്ങളാൽ പറ്റുന്ന സംഭാവനകൾ നൽകി വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു .  

The Instagram Committee of Kerala Instagram joins hands in handling the rains in Kerala and asks you to be successful in making contributions.


തുക എങ്ങനെ ഉഭയയോഗിക്കും ?

ലഭിക്കുന്ന തുക കൃത്യയായി ആവശ്യാ സാധനങ്ങൾ വാങ്ങിക്കാൻ ആണ് ഉപയോഗിക്കാൻ തിരുമാനിച്ചിരിക്കുന്നത്.

How will the amount be met? 
The amount received is accurately used to buy goods.

സാധനങ്ങൾ എവിടെ എങ്ങനെ എത്തിക്കും ?

ആൻബോട് കൊച്ചി എന്ന സംഘടനയിലേക്ക് സാധനങ്ങൾ എത്തിക്കാന് ആണ് പ്രാഥമിക തീരുമാനം, വേറെയും സാധനങ്ങൾ ആവശ്യമായ സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെയും പറ്റുന്ന പോലെ സഹായം എത്തിക്കുന്നതാണ്.

Where will the goods go?

 The primary decision is to deliver the goods to Anbodu Kochin, but if there are other places where the need is urgent, there will be help there as well.
----------------------------------------------------------------------------------------------------------

Got any Questions to ask or wanna tell something? Feel free to mail: keralaphotos007@gmail.com , nikhilmohanm@gmail.com , mr.wayanadan@gmail.com , malabaryvibes@gmail.com 

------------------------------------------------------------------------------------------------------------



Read More

Know someone in need of funds? Refer to us
support